Tuesday, May 20, 2014

ചെത്തല്ലൂര്‍ തച്ചനാട്ടുകര എന്‍ .എസ് .എസ് . കരയോഗം കുടുംബമേള നടത്തി





ചെത്തല്ലൂര്‍: തച്ചനാട്ടുകര എന്‍.എസ്.എസ്. കരയോഗം കുടുംബമേള കുണ്ടൂര്‍ക്കുന്നില്‍ നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ശശികുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ശിവരാമന്‍നായര്‍ അധ്യക്ഷനായി. ശ്രീകുമാരപണിക്കര്‍, ടി.കെ. പ്രഭാകരന്‍, ശാന്തമ്മ, കെ.പി.കെ. മണികണ്ഠന്‍, എം.കെ. രാമചന്ദ്രന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment