ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിലുള്ള മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് 2014-15 വര്‍ഷത്തേക്ക് 21 കോടി രൂപയുടെ ബജറ്റ്. അത്രതന്നെ ചെലവും വകയിരുത്തിയിട്ടുണ്ട്. മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി അഡ്വ. ശൂരനാട് ജയകുമാര്‍ ബജറ്റ് അവതരിപ്പിച്ചു. എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് അഡ്വ. പായിക്കാട്ട് എന്‍.കേശവപിള്ള അധ്യക്ഷനായിരുന്നു. കെ.സുകുമാരന്‍ നായര്‍, വി.ആര്‍.കെ.ബാബു, എന്‍.ശിവരാമക്കുറുപ്പ്, മുരളീ മോഹന്‍, എന്‍.സോമന്‍ പിള്ള, ഡോ. ജി.ചന്ദ്രകുമാര്‍, ജി.ബാലചന്ദ്രന്‍ നായര്‍, ആര്‍.ബാലകൃഷ്ണപിള്ള, ടി.മുരളീധരന്‍ പിള്ള, പി.സുധാക്കുറുപ്പ്, ശ്രീജാകുമാരി, ബിന്ദു, കെ.ജി.വസന്തകുമാരി, വത്സലാദേവി, ദീപ, ഗംഗാദേവി, ഉഷാകുമാരി, പ്രിയ, മല്ലിക, മിനി, യൂണിയന്‍ സെക്രട്ടറി കെ.സി.അജിത് കുമാര്‍, ഇന്‍സ്‌പെക്ടര്‍ എം.കെ.പ്രസാദ് എന്നിവര്‍ സംസാരിച്ചു.
Tuesday, May 20, 2014
ശാസ്താംകോട്ട കുന്നത്തൂര്‍ താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് 21 കോടിയുടെ ബജറ്റ്
ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിലുള്ള മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് 2014-15 വര്‍ഷത്തേക്ക് 21 കോടി രൂപയുടെ ബജറ്റ്. അത്രതന്നെ ചെലവും വകയിരുത്തിയിട്ടുണ്ട്. മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി അഡ്വ. ശൂരനാട് ജയകുമാര്‍ ബജറ്റ് അവതരിപ്പിച്ചു. എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് അഡ്വ. പായിക്കാട്ട് എന്‍.കേശവപിള്ള അധ്യക്ഷനായിരുന്നു. കെ.സുകുമാരന്‍ നായര്‍, വി.ആര്‍.കെ.ബാബു, എന്‍.ശിവരാമക്കുറുപ്പ്, മുരളീ മോഹന്‍, എന്‍.സോമന്‍ പിള്ള, ഡോ. ജി.ചന്ദ്രകുമാര്‍, ജി.ബാലചന്ദ്രന്‍ നായര്‍, ആര്‍.ബാലകൃഷ്ണപിള്ള, ടി.മുരളീധരന്‍ പിള്ള, പി.സുധാക്കുറുപ്പ്, ശ്രീജാകുമാരി, ബിന്ദു, കെ.ജി.വസന്തകുമാരി, വത്സലാദേവി, ദീപ, ഗംഗാദേവി, ഉഷാകുമാരി, പ്രിയ, മല്ലിക, മിനി, യൂണിയന്‍ സെക്രട്ടറി കെ.സി.അജിത് കുമാര്‍, ഇന്‍സ്‌പെക്ടര്‍ എം.കെ.പ്രസാദ് എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment