ചെങ്ങന്നൂര്‍: വാഴാര്‍മംഗലം 2117-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഭരണസമിതിയെ തിരഞ്ഞെടുത്തു. താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മധുസൂദനന്‍ പിള്ള (പ്രസി.), രാമചന്ദ്രന്‍ നായര്‍ (വൈസ്. പ്രസി.), ശശിധരന്‍ പിള്ള (സെക്ര.), ഗോപിനാഥപിള്ള (ജോ.സെക്ര.), രാധാകൃഷ്ണന്‍ നായര്‍ (ഖജാ.), കുട്ടന്‍ പിള്ള, രവീന്ദ്രന്‍ പിള്ള, ബാബുക്കുട്ടന്‍ പിള്ള, കുഞ്ഞിക്കൃഷ്ണന്‍ നായര്‍ (കമ്മിറ്റി അംഗങ്ങള്‍), ഗോപിനാഥപിള്ള, ശശിധരന്‍ പിള്ള (യൂണിയന്‍ പ്രതിനിധികള്‍), മധുസൂദനന്‍ പിള്ള (ഇലക്ടറല്‍ അംഗം) എന്നിവരെ തിരഞ്ഞെടുത്തു.
Thursday, May 22, 2014
ചെങ്ങന്നൂര്‍ വാഴാര്‍മംഗലം 2117-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗം ഭാരവാഹികള്‍
ചെങ്ങന്നൂര്‍: വാഴാര്‍മംഗലം 2117-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഭരണസമിതിയെ തിരഞ്ഞെടുത്തു. താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മധുസൂദനന്‍ പിള്ള (പ്രസി.), രാമചന്ദ്രന്‍ നായര്‍ (വൈസ്. പ്രസി.), ശശിധരന്‍ പിള്ള (സെക്ര.), ഗോപിനാഥപിള്ള (ജോ.സെക്ര.), രാധാകൃഷ്ണന്‍ നായര്‍ (ഖജാ.), കുട്ടന്‍ പിള്ള, രവീന്ദ്രന്‍ പിള്ള, ബാബുക്കുട്ടന്‍ പിള്ള, കുഞ്ഞിക്കൃഷ്ണന്‍ നായര്‍ (കമ്മിറ്റി അംഗങ്ങള്‍), ഗോപിനാഥപിള്ള, ശശിധരന്‍ പിള്ള (യൂണിയന്‍ പ്രതിനിധികള്‍), മധുസൂദനന്‍ പിള്ള (ഇലക്ടറല്‍ അംഗം) എന്നിവരെ തിരഞ്ഞെടുത്തു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment