പരവൂര്‍: കുറുമണ്ടല്‍ 916-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗം 25ന് നടക്കും. കരയോഗ മന്ദിരത്തില്‍ പ്രസിഡന്റ് ജി.സുഭാഷിന്റെ അധ്യക്ഷതയില്‍ വൈകിട്ട് 4.30 നാണ് യോഗം. ഇതില്‍ എല്ലാഅംഗങ്ങളും സംബന്ധിക്കണമെന്ന് സെക്രട്ടറി ജെ.പ്രസാദ് അറിയിച്ചു.
Friday, May 23, 2014
പരവൂര്‍ കുറുമണ്ടല്‍ എന്‍ .എസ് .എസ് . കരയോഗ പൊതുയോഗം 25ന് നടക്കും
പരവൂര്‍: കുറുമണ്ടല്‍ 916-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗം 25ന് നടക്കും. കരയോഗ മന്ദിരത്തില്‍ പ്രസിഡന്റ് ജി.സുഭാഷിന്റെ അധ്യക്ഷതയില്‍ വൈകിട്ട് 4.30 നാണ് യോഗം. ഇതില്‍ എല്ലാഅംഗങ്ങളും സംബന്ധിക്കണമെന്ന് സെക്രട്ടറി ജെ.പ്രസാദ് അറിയിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment