മൂവാറ്റുപുഴ: വാഴപ്പിള്ളി-തൃക്ക എന്‍.എസ്.എസ്. കരയോഗം കുടുംബ സംഗമവും വാര്‍ഷികവും നടത്തി. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.എസ്. നളിനാക്ഷന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.എസ്. കൃഷ്ണപ്രകാശ് അധ്യക്ഷനായി. എന്‍.എസ്.എസ്. യൂണിയന്‍ എച്ച്.ആര്‍. കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍ നായര്‍, ഇ.എന്‍. സുന്ദരന്‍, ബാബു കാരിക്കല്‍, കടാതി കരയോഗം പ്രസിഡന്റ് കെ.ബി. വിജയകുമാര്‍, മുടവൂര്‍-വാഴപ്പിള്ളി കരയോഗം പ്രസിഡന്റ് നാരായണന്‍ കര്‍ത്താ, കെ.സി.രമേശ്, എം.പി. പ്രഭാകരന്‍ നായര്‍, കെ.എ. ഗോപകുമാര്‍, കെ.കെ. ശ്രീധരന്‍ നായര്‍, പി.ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tuesday, May 20, 2014
മൂവാറ്റുപുഴ വാഴപ്പിള്ളി-തൃക്ക എന്‍ .എസ്. എസ്. കരയോഗം കുടുംബസംഗമം നടത്തി
മൂവാറ്റുപുഴ: വാഴപ്പിള്ളി-തൃക്ക എന്‍.എസ്.എസ്. കരയോഗം കുടുംബ സംഗമവും വാര്‍ഷികവും നടത്തി. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.എസ്. നളിനാക്ഷന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.എസ്. കൃഷ്ണപ്രകാശ് അധ്യക്ഷനായി. എന്‍.എസ്.എസ്. യൂണിയന്‍ എച്ച്.ആര്‍. കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍ നായര്‍, ഇ.എന്‍. സുന്ദരന്‍, ബാബു കാരിക്കല്‍, കടാതി കരയോഗം പ്രസിഡന്റ് കെ.ബി. വിജയകുമാര്‍, മുടവൂര്‍-വാഴപ്പിള്ളി കരയോഗം പ്രസിഡന്റ് നാരായണന്‍ കര്‍ത്താ, കെ.സി.രമേശ്, എം.പി. പ്രഭാകരന്‍ നായര്‍, കെ.എ. ഗോപകുമാര്‍, കെ.കെ. ശ്രീധരന്‍ നായര്‍, പി.ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment