Tuesday, May 20, 2014

കല്ലടിക്കോട് എന്‍ .എസ് .എസ് . ഉമ്മനഴി കരയോഗത്തിന്റെ കുടുംബസംഗമം നടത്തി





കല്ലടിക്കോട്: എന്‍.എസ്.എസ്. ഉമ്മനഴി കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമം കാളിദാസ് പുതുമന ഉദ്ഘാടനംചെയ്തു. ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. രാമകൃഷ്ണന്‍നായര്‍, വേണുഗോപാലന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് കിട്ടിയ കുട്ടികളെ അനുമോദിച്ചു. കലാപരിപാടികളുമുണ്ടായിരുന്നു.

0 comments:

Post a Comment