കോതമംഗലം: നേര്യമംഗലം ശ്രീ ഭൂതനാഥ വിലാസം എന്‍.എസ്.എസ്. കരയോഗം ശതാബ്ദി ആഘോഷം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.എന്‍.എസ്.എസ്. പ്രതിനിധിസഭാ മെമ്പര്‍ പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി കെ. വിജയകുമാര്‍, ഇന്‍സ്‌പെക്ടര്‍ ഹരികുമാര്‍, വനിതാ യൂണിയന്‍ വൈസ് പ്രസിഡന്റ് ലൈജു പണിക്കര്‍, പഞ്ചായത്തംഗം ടി.ജി. രാധാകൃഷ്ണന്‍, എന്‍. കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. വേലപ്പന്‍ സ്വാഗതവും കാഞ്ചന രേണുകുമാര്‍ നന്ദിയും പറഞ്ഞു.
Thursday, May 29, 2014
കോതമംഗലം നേര്യമംഗലം ശ്രീ ഭൂതനാഥ വിലാസം എന്‍ .എസ് .എസ് . ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു
കോതമംഗലം: നേര്യമംഗലം ശ്രീ ഭൂതനാഥ വിലാസം എന്‍.എസ്.എസ്. കരയോഗം ശതാബ്ദി ആഘോഷം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.എന്‍.എസ്.എസ്. പ്രതിനിധിസഭാ മെമ്പര്‍ പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി കെ. വിജയകുമാര്‍, ഇന്‍സ്‌പെക്ടര്‍ ഹരികുമാര്‍, വനിതാ യൂണിയന്‍ വൈസ് പ്രസിഡന്റ് ലൈജു പണിക്കര്‍, പഞ്ചായത്തംഗം ടി.ജി. രാധാകൃഷ്ണന്‍, എന്‍. കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. വേലപ്പന്‍ സ്വാഗതവും കാഞ്ചന രേണുകുമാര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment