ചവറ: പട്ടത്താനം 1881-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ 60-ാം വാര്‍ഷികവും എന്‍.എസ്.എസ്. ശതാബ്ദിയുടെ ഭാഗമായുള്ള കുടുംബമേളയും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. എന്‍ഡോവ്‌മെന്റും ധനപുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ടി.ശ്രീകുമാര്‍ അധ്യക്ഷനായി. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ആധ്യാത്മിക ക്വിസ് മത്സരവിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വനിതാ യൂണിയന്‍ പ്രസിഡന്റ് വി.ലളിതമ്മ, ജി.ശിവശങ്കരന്‍ നായര്‍, ഡി.മോഹനന്‍ പിള്ള, ചവറ മധു, കെ.എം.സനല്‍കുമാര്‍, ലക്ഷ്മിക്കുട്ടിയമ്മ, സന്ധ്യാദേവി, ഡി.രാധാകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് യൂണിയന്‍ പ്രതിനിധി ശരത് പട്ടത്താനം റിപ്പോര്‍ട്ടവതരിപ്പിച്ചു. താലൂക്ക് യൂണിയന്‍ പ്രതിനിധി ശരത് പട്ടത്താനം സ്വാഗതവും ഖജാന്‍ജി ജി.ഗോപിനാഥന്‍ പിള്ള നന്ദിയും പറഞ്ഞു.
Thursday, May 22, 2014
ചവറ പട്ടത്താനം 1881-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗം വാര്‍ഷികവും കുടുംബമേളയും ഉദ്ഘാടനം ചെയ്തു
ചവറ: പട്ടത്താനം 1881-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ 60-ാം വാര്‍ഷികവും എന്‍.എസ്.എസ്. ശതാബ്ദിയുടെ ഭാഗമായുള്ള കുടുംബമേളയും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. എന്‍ഡോവ്‌മെന്റും ധനപുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.ടി.ശ്രീകുമാര്‍ അധ്യക്ഷനായി. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ആധ്യാത്മിക ക്വിസ് മത്സരവിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വനിതാ യൂണിയന്‍ പ്രസിഡന്റ് വി.ലളിതമ്മ, ജി.ശിവശങ്കരന്‍ നായര്‍, ഡി.മോഹനന്‍ പിള്ള, ചവറ മധു, കെ.എം.സനല്‍കുമാര്‍, ലക്ഷ്മിക്കുട്ടിയമ്മ, സന്ധ്യാദേവി, ഡി.രാധാകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് യൂണിയന്‍ പ്രതിനിധി ശരത് പട്ടത്താനം റിപ്പോര്‍ട്ടവതരിപ്പിച്ചു. താലൂക്ക് യൂണിയന്‍ പ്രതിനിധി ശരത് പട്ടത്താനം സ്വാഗതവും ഖജാന്‍ജി ജി.ഗോപിനാഥന്‍ പിള്ള നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment