തിരുവല്ല: കരയോഗതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക പഠന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍പിള്ള. പുതിയ തലമുറയ്ക്ക് ലക്ഷ്യബോധം നല്‍കാന്‍ ഇതുവഴി കഴിയും. എന്‍.എസ്.എസ്. തിരുവല്ല താലൂക്ക് യൂണിയന്റെ ഇരവിപേരൂര്‍-കവിയൂര്‍ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ വൈസ് പ്രസിഡന്റ് ഡി.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും രജിസ്ട്രാര്‍ നിര്‍വഹിച്ചു. സെക്രട്ടറി വി.ശാന്തകുമാര്‍ സംഘടനാ വിശദീകരണം നടത്തി. വനിതാ യൂണിയന്‍ പ്രസിഡന്റ് പി.കനകവല്ലിയമ്മ, ആര്‍.രാജീവ്, ആര്‍.മോഹന്‍കുമാര്‍, ആര്‍.ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Monday, May 19, 2014
ആധ്യാത്മിക പഠനകേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് എന്‍ .എസ് .എസ് . രജിസ്ട്രാര്‍
തിരുവല്ല: കരയോഗതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക പഠന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍പിള്ള. പുതിയ തലമുറയ്ക്ക് ലക്ഷ്യബോധം നല്‍കാന്‍ ഇതുവഴി കഴിയും. എന്‍.എസ്.എസ്. തിരുവല്ല താലൂക്ക് യൂണിയന്റെ ഇരവിപേരൂര്‍-കവിയൂര്‍ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ വൈസ് പ്രസിഡന്റ് ഡി.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും രജിസ്ട്രാര്‍ നിര്‍വഹിച്ചു. സെക്രട്ടറി വി.ശാന്തകുമാര്‍ സംഘടനാ വിശദീകരണം നടത്തി. വനിതാ യൂണിയന്‍ പ്രസിഡന്റ് പി.കനകവല്ലിയമ്മ, ആര്‍.രാജീവ്, ആര്‍.മോഹന്‍കുമാര്‍, ആര്‍.ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment