ചങ്ങനാശ്ശേരി: എന്‍.എസ്.എസ്. ഹ്യൂമന്‍ റിസോഴ്‌സസ് സംസ്ഥാന നേതൃസമ്മേളനം (എച്ച്.ആര്‍. വിഷന്‍ 2014) 24ന് രാവിലെ 10 മണിക്ക് പെരുന്നയില്‍ നടക്കും. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഉദ്ഘാടനംചെയ്യും. എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. കരയോഗം രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍പിള്ള പങ്കെടുക്കും. ഹ്യൂമന്‍ റിസോഴ്‌സസ് സെക്രട്ടറി കെ.ആര്‍.രാജന്‍ വാര്‍ഷികറിപ്പോര്‍ട്ടും ഭാവിപ്രവര്‍ത്തനരൂപരേഖയും അവതരിപ്പിക്കും.
Thursday, May 22, 2014
ചങ്ങനാശ്ശേരി എന്‍ .എസ് .എസ് . ഹ്യൂമന്‍ റിസോഴ്‌സസ് സംസ്ഥാന നേതൃസമ്മേളനം നാളെ നടക്കും
ചങ്ങനാശ്ശേരി: എന്‍.എസ്.എസ്. ഹ്യൂമന്‍ റിസോഴ്‌സസ് സംസ്ഥാന നേതൃസമ്മേളനം (എച്ച്.ആര്‍. വിഷന്‍ 2014) 24ന് രാവിലെ 10 മണിക്ക് പെരുന്നയില്‍ നടക്കും. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഉദ്ഘാടനംചെയ്യും. എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. കരയോഗം രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍പിള്ള പങ്കെടുക്കും. ഹ്യൂമന്‍ റിസോഴ്‌സസ് സെക്രട്ടറി കെ.ആര്‍.രാജന്‍ വാര്‍ഷികറിപ്പോര്‍ട്ടും ഭാവിപ്രവര്‍ത്തനരൂപരേഖയും അവതരിപ്പിക്കും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment