Sunday, May 18, 2014

കോന്നി എന്‍ .എസ് .എസ് . ഹ്യൂമന്‍ റിസോഴ്‌സ് മേഖലാ ശില്പശാല ഉദ്ഘാടനം ചെയ്തു





കോന്നി: എന്‍.എസ്.എസ്. ഹ്യൂമന്‍ റിസോഴ്‌സ് മേഖലാ ശില്പശാല ഡോ.ബി.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് അഡ്വ.സി.എന്‍.സോമനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പി.ഡി.പദ്മകുമാര്‍, കെ.എസ്.രാജശേഖരന്‍ നായര്‍, സരോജ്കുമാര്‍, സുദര്‍ശനകുമാര്‍, പയ്യനാമണ്‍ ഹരിദാസ്, ശ്രീദേവി, വത്സലാദേവി എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment