ഹരിപ്പാട്: രാമപുരം സ്ഥാനത്തിനകം 889ാം നമ്പര്‍ ലക്ഷ്മി വിജയം എന്‍.എസ്.എസ്.കരയോഗം ശതാബ്ദി കുടുംബസംഗമം എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.മനോജ്, എസ്.സോമന്‍, എന്‍.വേണുഗോപാല്‍, എസ്.സന്തോഷ്‌കുമാര്‍, തുളസീകൃഷ്ണന്‍, അംബിക, ആര്‍.കൃഷ്ണപ്രസാദ്, എം.എസ്.കമലമ്മ, എസ്.സരളാബായി എന്നിവര്‍ സംസാരിച്ചു. താലൂക്ക് യൂണിയന്‍ എച്ച്.ആര്‍.സി. ഫാക്കല്‍റ്റി എച്ച്.ചന്ദ്രസേനന്‍ നായര്‍ വിളംബരസന്ദേശം നല്‍കി.
Thursday, May 22, 2014
ഹരിപ്പാട് രാമപുരം സ്ഥാനത്തിനകം 889ാം നമ്പര്‍ ലക്ഷ്മി വിജയം എന്‍ .എസ് .എസ് .ശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു
ഹരിപ്പാട്: രാമപുരം സ്ഥാനത്തിനകം 889ാം നമ്പര്‍ ലക്ഷ്മി വിജയം എന്‍.എസ്.എസ്.കരയോഗം ശതാബ്ദി കുടുംബസംഗമം എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.മനോജ്, എസ്.സോമന്‍, എന്‍.വേണുഗോപാല്‍, എസ്.സന്തോഷ്‌കുമാര്‍, തുളസീകൃഷ്ണന്‍, അംബിക, ആര്‍.കൃഷ്ണപ്രസാദ്, എം.എസ്.കമലമ്മ, എസ്.സരളാബായി എന്നിവര്‍ സംസാരിച്ചു. താലൂക്ക് യൂണിയന്‍ എച്ച്.ആര്‍.സി. ഫാക്കല്‍റ്റി എച്ച്.ചന്ദ്രസേനന്‍ നായര്‍ വിളംബരസന്ദേശം നല്‍കി.
Subscribe to:
Post Comments (Atom)

0 comments:
Post a Comment