ആലുവ: ചൂണ്ടി എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് വിപിനേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.പി. ബാലചന്ദ്ര മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.ബി. സുകുമാരന്‍ നായര്‍, എ.കെ. സതീശന്‍ എന്നിവര്‍ സംസാരിച്ചു. വനിതാ യൂണിറ്റ് പ്രസിഡന്റ് ശ്രീദേവി രാധാകൃഷ്ണന്‍ നായര്‍ നന്ദി പറഞ്ഞു.
Tuesday, May 27, 2014
ആലുവ ചൂണ്ടി എന്‍ .എസ് .എസ് . കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം നടത്തി
ആലുവ: ചൂണ്ടി എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് വിപിനേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.പി. ബാലചന്ദ്ര മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.ബി. സുകുമാരന്‍ നായര്‍, എ.കെ. സതീശന്‍ എന്നിവര്‍ സംസാരിച്ചു. വനിതാ യൂണിറ്റ് പ്രസിഡന്റ് ശ്രീദേവി രാധാകൃഷ്ണന്‍ നായര്‍ നന്ദി പറഞ്ഞു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment