തൃശ്ശൂര്‍: എന്‍.എസ്.എസ്. ചിറയ്ക്കല്‍ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം ഡോ. കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുന്നമ്പത്ത് ബാലകൃഷ്ണന്‍ ആധ്യക്ഷ്യം വഹിച്ചു. 80 പിന്നിട്ടവരെ ആദരിച്ചു. ടി. രാധ, കോരപ്പത്ത് വേണുഗോപാലമേനോന്‍, പി. രാധാകൃഷ്ണന്‍, സി. സുരേന്ദ്രന്‍, അനില്‍കുമാര്‍, ജി. ഭവാനിഅമ്മ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കോരപ്പത്ത് വേണുഗോപാലമേനോന്‍ (പ്രസി.), പി. രാധാകൃഷ്ണന്‍ (സെക്ര.), പി. ശിവദാസ് (വൈസ് പ്രസി.), ഭവാനി ഗോവിന്ദന്‍കുട്ടി (ജോ.സെക്ര.), എം. രഘുനന്ദനന്‍ (ഖജാ.).
Monday, May 19, 2014
തൃശ്ശൂര്‍ എന്‍ .എസ് .എസ് . ചിറയ്ക്കല്‍ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു
തൃശ്ശൂര്‍: എന്‍.എസ്.എസ്. ചിറയ്ക്കല്‍ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം ഡോ. കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുന്നമ്പത്ത് ബാലകൃഷ്ണന്‍ ആധ്യക്ഷ്യം വഹിച്ചു. 80 പിന്നിട്ടവരെ ആദരിച്ചു. ടി. രാധ, കോരപ്പത്ത് വേണുഗോപാലമേനോന്‍, പി. രാധാകൃഷ്ണന്‍, സി. സുരേന്ദ്രന്‍, അനില്‍കുമാര്‍, ജി. ഭവാനിഅമ്മ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കോരപ്പത്ത് വേണുഗോപാലമേനോന്‍ (പ്രസി.), പി. രാധാകൃഷ്ണന്‍ (സെക്ര.), പി. ശിവദാസ് (വൈസ് പ്രസി.), ഭവാനി ഗോവിന്ദന്‍കുട്ടി (ജോ.സെക്ര.), എം. രഘുനന്ദനന്‍ (ഖജാ.).
Subscribe to:
Post Comments (Atom)

0 comments:
Post a Comment