Monday, May 19, 2014

പിറവം രാമമംഗലം 1018-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗം വാര്‍ഷികവും കുടുംബമേളയും നടത്തി





പിറവം: രാമമംഗലം 1018-ാം നമ്പര്‍ എന്‍.എസ്.എസ്. വാര്‍ഷിക പൊതുയോഗവും കുടുംബമേളയും നടത്തി. സുമതി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി.കെ. ഗോപാലന്‍ നായര്‍ അധ്യക്ഷനായി.
ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു മുഖ്യപ്രഭാഷണം നടത്തി. എ.കെ. സുഭദ്രാമ്മ, കെ.എന്‍. നാരായണന്‍ നായര്‍, എന്‍. വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി. അജേഷ് ക്ലാസെടുത്തു.

0 comments:

Post a Comment