Monday, May 19, 2014

കരുവാറ്റ വടക്ക് 132-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗം കുടുംബസംഗമം ഉദ്ഘാടനം ചെയ്തു





കരുവാറ്റ: കരുവാറ്റ വടക്ക് 132-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ശതവാര്‍ഷിക കുടുംബസംഗമം എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ബി. രാമചന്ദ്രക്കുറുപ്പ് അധ്യക്ഷത വഹിച്ചു. പ്രതിനിധിസഭാംഗം എ.എല്‍. സന്തോഷ്‌കുമാര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറി പ്രദീപ് പോക്കാട്ട്, എന്‍.കെ. രമേശ്കുമാര്‍, എസ്. സന്തോഷ് കുമാര്‍, കെ.എം. പങ്കജാക്ഷന്‍, കരുവാറ്റ ചന്ദ്രബാബു, വിജയകുമാര്‍, മോഹനന്‍ പിള്ള, എസ്.കെ. ഗോപാലകൃഷ്ണപിള്ള, ബാലകൃഷ്ണപിള്ള, പൊന്നമ്മ, ശോഭ, അഡ്വ. ടി.എ. വേണുഗോപാല്‍, ഭാസ്!കരപ്പണിക്കര്‍, മുരുകേശന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment