തൃപ്പൂണിത്തുറ: മരട് -പൂണിത്തുറ നായര്‍ സമാജത്തിന്റെ വാര്‍ഷിക പൊതുയോഗം സമസ്ത നായര്‍ സമാജം ജില്ലാ സെക്രട്ടറി അഡ്വ. രഘു നന്ദനന്‍ മേനോന്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ആര്‍.എസ്. നായര്‍ അധ്യക്ഷനായി. ഭാരവാഹികള്‍: ആര്‍.എസ്. നായര്‍ (പ്രസി.), ടി. ശശിധരന്‍ നായര്‍ (ൈവ. പ്രസി.), പി.എസ്. ഉണ്ണി (സെക്ര.), സി. രാമചന്ദ്രന്‍ (ജോ. സെക്ര.), എസ്. അരവിന്ദാക്ഷന്‍ (ഖജാ.).
Monday, May 19, 2014
മരട് -പൂണിത്തുറ നായര്‍ സമാജത്തിന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു
തൃപ്പൂണിത്തുറ: മരട് -പൂണിത്തുറ നായര്‍ സമാജത്തിന്റെ വാര്‍ഷിക പൊതുയോഗം സമസ്ത നായര്‍ സമാജം ജില്ലാ സെക്രട്ടറി അഡ്വ. രഘു നന്ദനന്‍ മേനോന്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ആര്‍.എസ്. നായര്‍ അധ്യക്ഷനായി. ഭാരവാഹികള്‍: ആര്‍.എസ്. നായര്‍ (പ്രസി.), ടി. ശശിധരന്‍ നായര്‍ (ൈവ. പ്രസി.), പി.എസ്. ഉണ്ണി (സെക്ര.), സി. രാമചന്ദ്രന്‍ (ജോ. സെക്ര.), എസ്. അരവിന്ദാക്ഷന്‍ (ഖജാ.).
Subscribe to:
Post Comments (Atom)

0 comments:
Post a Comment