കൊല്ലം: മനയില്‍കുളങ്ങര എന്‍.എസ്.എസ്. കരയോഗത്തിന്റെ 69-ാം വാര്‍ഷികം 25ന് വൈകിട്ട് 3.30ന് മന്നം നഗറില്‍ (എം.ആര്‍.എ. 86, കാവിളയില്‍) നടത്തുന്നു. ഇതോടനുബന്ധിച്ച് ഭാഗ്യശ്രീ, രാജശ്രീ, ധനശ്രീ, വിജയശ്രീ, തേജസ്സ് അയല്‍ക്കൂട്ടങ്ങളുടെ ഒമ്പതാമത് വാര്‍ഷികവും മന്നം ബാലസമാജം 13-ാം വാര്‍ഷികവും നടക്കും. കരയോഗം പ്രസിഡന്റ് തേമ്പഴത്ത് ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ കൂടുന്ന വാര്‍ഷിക പൊതുയോഗം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
Thursday, May 22, 2014
കൊല്ലം മനയില്‍കുളങ്ങര എന്‍ .എസ് .എസ് . കരയോഗം 69-ാം വാര്‍ഷികം 25ന് നടക്കും
കൊല്ലം: മനയില്‍കുളങ്ങര എന്‍.എസ്.എസ്. കരയോഗത്തിന്റെ 69-ാം വാര്‍ഷികം 25ന് വൈകിട്ട് 3.30ന് മന്നം നഗറില്‍ (എം.ആര്‍.എ. 86, കാവിളയില്‍) നടത്തുന്നു. ഇതോടനുബന്ധിച്ച് ഭാഗ്യശ്രീ, രാജശ്രീ, ധനശ്രീ, വിജയശ്രീ, തേജസ്സ് അയല്‍ക്കൂട്ടങ്ങളുടെ ഒമ്പതാമത് വാര്‍ഷികവും മന്നം ബാലസമാജം 13-ാം വാര്‍ഷികവും നടക്കും. കരയോഗം പ്രസിഡന്റ് തേമ്പഴത്ത് ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ കൂടുന്ന വാര്‍ഷിക പൊതുയോഗം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment