Thursday, May 22, 2014

തുറവൂര്‍ മഹാക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പടിഞ്ഞാറ്റിന്‍ കര വടക്കും നുറിയില്‍ അഷ്ടമി രോഹിണി കരയോഗം എന്‍. എസ്. എസ്സിന്റെ ഭാഗമാകുന്നു





തുറവൂര്‍: തുറവൂര്‍ മഹാക്ഷേത്രവുമായി ബന്ധപ്പെട്ട് സ്വതന്ത്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പടിഞ്ഞാറ്റിന്‍ കര വടക്കും നുറിയില്‍ അഷ്ടമിരോഹിണി കരയോഗം എന്ന സംഘടന എന്‍. എസ്. എസ്സിന്റെ ഭാഗമാകുന്നു.
25-ന് വൈകീട്ട് മൂന്നിന് കരയോഗത്തില്‍ നടക്കുന്ന സമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. പങ്കജാക്ഷപ്പണിക്കര്‍ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് എ. എസ്. ശശിധരന്‍ അധ്യക്ഷനായിരിക്കും.

0 comments:

Post a Comment