കൊടുങ്ങല്ലൂര്‍: താലൂക്ക് എന്‍.എസ്.എസ്. കരയോഗ വനിതാ യൂണിയന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച 2 ന് പണിക്കേഴ്‌സ് ഗാര്‍ഡനില്‍ വനിതാ സംഗമം നടക്കും. എന്‍.എസ്.എസ്. വൈസ്.പ്രസിഡന്റ് പ്രൊഫ.വി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് സി. രാജശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. സമുദായ പ്രവര്‍ത്തനത്തില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തില്‍ പ്രൊഫ.പി. ഗീത മുഖ്യപ്രഭാഷണം നടത്തും.
Friday, May 16, 2014
കൊടുങ്ങല്ലൂര്‍ എന്‍ .എസ് .എസ് . താലൂക്ക് വനിതാ സംഗമം ഞായറാഴ്ച നടക്കും
കൊടുങ്ങല്ലൂര്‍: താലൂക്ക് എന്‍.എസ്.എസ്. കരയോഗ വനിതാ യൂണിയന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച 2 ന് പണിക്കേഴ്‌സ് ഗാര്‍ഡനില്‍ വനിതാ സംഗമം നടക്കും. എന്‍.എസ്.എസ്. വൈസ്.പ്രസിഡന്റ് പ്രൊഫ.വി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് സി. രാജശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. സമുദായ പ്രവര്‍ത്തനത്തില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തില്‍ പ്രൊഫ.പി. ഗീത മുഖ്യപ്രഭാഷണം നടത്തും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment