ആയിക്കുന്നം: ആയിക്കുന്നം 56-ാം നമ്പര്‍ കൊമ്പിപ്പിള്ളില്‍ ചന്ദ്രശേഖരന്‍ പിള്ള മെമ്മോറിയല്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ അനുമോദനവും പഠനോപകരണ വിതരണവും ശനിയാഴ്ച നടക്കും. വൈകിട്ട് 3 ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റും എന്‍.എസ്.എസ്. നായകസഭാ അംഗവുമായ അഡ്വ. പായിക്കാട്ട്.എന്‍.കേശവപിള്ളയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് എന്‍ഡോവ്‌മെന്റുകളും പഠനോപകരണങ്ങളും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വിതരണം ചെയ്യും. കരയോഗം പ്രസിഡന്റ് കൊമ്പിപ്പിള്ളില്‍ സന്തോഷ് അധ്യക്ഷത വഹിക്കും. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിക്കും.
Thursday, May 22, 2014
ആയിക്കുന്നം 56-ാം നമ്പര്‍ കൊമ്പിപ്പിള്ളില്‍ ചന്ദ്രശേഖരന്‍ പിള്ള മെമ്മോറിയല്‍ എന്‍ .എസ് .എസ് . കരയോഗം അനുമോദനവും പഠനോപകരണ വിതരണവും ശനിയാഴ്ച നടക്കും
ആയിക്കുന്നം: ആയിക്കുന്നം 56-ാം നമ്പര്‍ കൊമ്പിപ്പിള്ളില്‍ ചന്ദ്രശേഖരന്‍ പിള്ള മെമ്മോറിയല്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ അനുമോദനവും പഠനോപകരണ വിതരണവും ശനിയാഴ്ച നടക്കും. വൈകിട്ട് 3 ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റും എന്‍.എസ്.എസ്. നായകസഭാ അംഗവുമായ അഡ്വ. പായിക്കാട്ട്.എന്‍.കേശവപിള്ളയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് എന്‍ഡോവ്‌മെന്റുകളും പഠനോപകരണങ്ങളും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വിതരണം ചെയ്യും. കരയോഗം പ്രസിഡന്റ് കൊമ്പിപ്പിള്ളില്‍ സന്തോഷ് അധ്യക്ഷത വഹിക്കും. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിക്കും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment