അടൂര്‍: തട്ടയില്‍ പാറക്കര വടക്ക് 4369-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗ ശതാബ്ദി സമ്മേളനവും കുടുംബസംഗമവും ജൂണ്‍ 1ന് നടക്കും. രണ്ടു മുതല്‍ ശതാബ്ദി സമ്മേളനം എന്‍.എസ്.എസ്. എക്‌സിക്യൂട്ടീവ് കൗണ്‍സിലംഗം അഡ്വ. പായിക്കാട്ട് എന്‍.കേശവപിള്ളയും കുടുംബസംഗമം പന്തളം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടിയും ഉദ്ഘാടനം ചെയ്യും.
Thursday, May 29, 2014
അടൂര്‍ തട്ടയില്‍ പാറക്കര വടക്ക് എന്‍ .എസ് .എസ് . കരയോഗ ശതാബ്ദി സമ്മേളനം നടക്കും
അടൂര്‍: തട്ടയില്‍ പാറക്കര വടക്ക് 4369-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗ ശതാബ്ദി സമ്മേളനവും കുടുംബസംഗമവും ജൂണ്‍ 1ന് നടക്കും. രണ്ടു മുതല്‍ ശതാബ്ദി സമ്മേളനം എന്‍.എസ്.എസ്. എക്‌സിക്യൂട്ടീവ് കൗണ്‍സിലംഗം അഡ്വ. പായിക്കാട്ട് എന്‍.കേശവപിള്ളയും കുടുംബസംഗമം പന്തളം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടിയും ഉദ്ഘാടനം ചെയ്യും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment