കൊടുങ്ങല്ലൂര്‍: ലോകമലേശ്വരം എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമവും എന്‍.എസ്.എസ്. ശതവാര്‍ഷികാഘോഷവും കെ.പി. രാജീവ് ഉദ്ഘാടനം ചെയ്തു. ആത്മീയപഠനക്ലാസ്സിന്റെ ഉദ്ഘാടനം ഡോ.ലക്ഷ്മീകുമാരി നിര്‍വ്വഹിച്ചു. പി.എസ്.എസ്. കൈമള്‍, ആതിര ബി. മേനോന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. എ.പി. വേണുഗോപാല്‍ ആദ്ധ്യക്ഷ്യം വഹിച്ചു. ടി. കൃഷ്ണകുമാര്‍, പുഷ്‌കല വേണുരാജ്, കെ. വിജയകുമാര്‍, ടി.സുന്ദരേശന്‍, വി. ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.
Sunday, May 18, 2014
കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം എന്‍ .എസ് .എസ് . കരയോഗം കുടുംബസംഗമവും ശതവാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്തു
കൊടുങ്ങല്ലൂര്‍: ലോകമലേശ്വരം എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമവും എന്‍.എസ്.എസ്. ശതവാര്‍ഷികാഘോഷവും കെ.പി. രാജീവ് ഉദ്ഘാടനം ചെയ്തു. ആത്മീയപഠനക്ലാസ്സിന്റെ ഉദ്ഘാടനം ഡോ.ലക്ഷ്മീകുമാരി നിര്‍വ്വഹിച്ചു. പി.എസ്.എസ്. കൈമള്‍, ആതിര ബി. മേനോന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. എ.പി. വേണുഗോപാല്‍ ആദ്ധ്യക്ഷ്യം വഹിച്ചു. ടി. കൃഷ്ണകുമാര്‍, പുഷ്‌കല വേണുരാജ്, കെ. വിജയകുമാര്‍, ടി.സുന്ദരേശന്‍, വി. ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment