ഷൊറണൂര്‍: എന്‍.എസ്.എസ്.കല്ലിപ്പാടം കരയോഗത്തിന്റെ പൊതുയോഗം കവളപ്പാറ ഇരട്ടമ്പലം ക്ഷേത്രത്തില്‍ നടന്നു. കരയോഗം പ്രസിഡന്റ് പ്രൊഫ. മുരളീദാസ് ഉദ്ഘാടനം ചെയ്തു. മണ്ണത്ത് രാജഗോപാല്‍ അധ്യക്ഷനായി.
വാക്കട രാധാകൃഷ്ണന്‍നായര്‍, കെ.രാജീവ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പ്രൊഫ.മുരളീദാസ് (പ്രസി.), മണ്ണത്ത് രാജഗോപാലന്‍ (സെക്ര.), കെ.ശിവരാമന്‍ (ട്രഷ.).






0 comments:
Post a Comment