കുന്നത്തൂര്‍: തുരുത്തിക്കര 347-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണവിതരണം നടത്തി. കരയോഗം പ്രസിഡന്റ് പി.ദാമോദരന്‍ പിള്ള അധ്യക്ഷനായിരുന്നു. സെക്രട്ടറി മനോജ്കുമാര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി.
Thursday, May 29, 2014
കുന്നത്തൂര്‍ തുരുത്തിക്കര എന്‍ .എസ് .എസ് . കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണവിതരണം നടത്തി
കുന്നത്തൂര്‍: തുരുത്തിക്കര 347-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണവിതരണം നടത്തി. കരയോഗം പ്രസിഡന്റ് പി.ദാമോദരന്‍ പിള്ള അധ്യക്ഷനായിരുന്നു. സെക്രട്ടറി മനോജ്കുമാര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി.
Subscribe to:
Post Comments (Atom)

0 comments:
Post a Comment