തൃപ്പൂണിത്തുറ: എരൂര്‍ എന്‍.എസ്.എസ്. കരയോഗം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷിച്ചു. കരയോഗതല സമ്മേളന ഉദ്ഘാടനം എന്‍.എസ്. എസ്. ഡയറക്ടര്‍ ബോര്‍ഡംഗം എം.എം. ഗോവിന്ദന്‍കുട്ടി നിര്‍വഹിച്ചു. കരയോഗ സുവര്‍ണ ജൂബിലി സ്മരണികയുടെ പ്രകാശനം ശ്രീകുമാരി രാമചന്ദ്രന് ആദ്യ പ്രതി നല്‍കിക്കൊണ്ട് കവി എസ്. രമേശന്‍ നായര്‍ നിര്‍വഹിച്ചു. കെ.എസ്. മുകുന്ദന്‍ മേനോന്‍, കലൂര്‍ ഉണ്ണികൃഷ്ണന്‍, കെ.എ. ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു.
Sunday, May 18, 2014
തൃപ്പൂണിത്തുറ എരൂര്‍ എന്‍ .എസ് .എസ് . കരയോഗം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷിച്ചു
തൃപ്പൂണിത്തുറ: എരൂര്‍ എന്‍.എസ്.എസ്. കരയോഗം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷിച്ചു. കരയോഗതല സമ്മേളന ഉദ്ഘാടനം എന്‍.എസ്. എസ്. ഡയറക്ടര്‍ ബോര്‍ഡംഗം എം.എം. ഗോവിന്ദന്‍കുട്ടി നിര്‍വഹിച്ചു. കരയോഗ സുവര്‍ണ ജൂബിലി സ്മരണികയുടെ പ്രകാശനം ശ്രീകുമാരി രാമചന്ദ്രന് ആദ്യ പ്രതി നല്‍കിക്കൊണ്ട് കവി എസ്. രമേശന്‍ നായര്‍ നിര്‍വഹിച്ചു. കെ.എസ്. മുകുന്ദന്‍ മേനോന്‍, കലൂര്‍ ഉണ്ണികൃഷ്ണന്‍, കെ.എ. ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment