പാലക്കാട്: എന്‍.എസ്.എസ്. സ്ഥാപകനേതാവ് മന്നത്ത് പദ്മനാഭന്റെ 44ാം ചരമവാര്‍ഷികദിനം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എം. ബാലചന്ദ്രന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എന്‍. ഈശ്വരപിള്ള, യൂണിയന്‍ സെക്രട്ടറി സി. ഗോപീകൃഷ്ണന്‍, ജെ. ബേബി, ശ്രീകല, പി.സി. രാധാകൃഷ്ണന്‍, സുന്ദരമേനോന്‍, എസ്. ശ്രീലത എന്നിവര്‍ പ്രസംഗിച്ചു. കൊട്ടേക്കാട് വനിതാസമാജത്തിന്റെ ഭജനയും ഉണ്ടായിരുന്നു. താലൂക്കിലെ 84 എന്‍.എസ്.എസ്. കരയോഗങ്ങളിലും ചരമദിനാചരണം നടന്നു.
Tuesday, February 25, 2014
പാലക്കാട് എന്‍ .എസ് .എസ് . യൂണിയന്റെ ആഭിമുഖ്യത്തില്‍ മന്നത്ത് പദ്മനാഭന്റെ 44ാം ചരമദിനം ആചരിച്ചു
പാലക്കാട്: എന്‍.എസ്.എസ്. സ്ഥാപകനേതാവ് മന്നത്ത് പദ്മനാഭന്റെ 44ാം ചരമവാര്‍ഷികദിനം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എം. ബാലചന്ദ്രന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എന്‍. ഈശ്വരപിള്ള, യൂണിയന്‍ സെക്രട്ടറി സി. ഗോപീകൃഷ്ണന്‍, ജെ. ബേബി, ശ്രീകല, പി.സി. രാധാകൃഷ്ണന്‍, സുന്ദരമേനോന്‍, എസ്. ശ്രീലത എന്നിവര്‍ പ്രസംഗിച്ചു. കൊട്ടേക്കാട് വനിതാസമാജത്തിന്റെ ഭജനയും ഉണ്ടായിരുന്നു. താലൂക്കിലെ 84 എന്‍.എസ്.എസ്. കരയോഗങ്ങളിലും ചരമദിനാചരണം നടന്നു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment