Friday, February 28, 2014

ഗൂഗില്‍ സര്‍ച്ചിലും മുന്നില്‍ മോഡി.......

ഗൂഗില്‍ സര്‍ച്ചിലും മുന്നില്‍ മോഡി തന്നെ. ഗൂഗിള്‍ സര്‍ച്ചില്‍ എല്ലാവരെയും പിന്നിലാക്കി നരേന്ദ്ര മോഡി ഒന്നാം സ്ഥാനത്ത്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെദ്രിവാളിനെ പിന്നിലാക്കിയാണ് നരേന്ദ്രമോഡി എന്നാം സ്ഥാനത്ത് എത്തിയത്. നരേന്ദ്രമോഡി അരവിന്ദ് കെജ്രിവാള്‍ രാഹുല്‍ഗാന്ധി എന്നിങ്ങനെ പോകുന്നു കണക്കുകള്‍.




0 comments:

Post a Comment