Friday, February 28, 2014

മലപ്പുറത്ത് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു.

മലപ്പുറത്ത് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു. പൊന്നാനി സ്വദേശി ഗോപാലാണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഗോപാലന്‍ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.







0 comments:

Post a Comment