Monday, February 24, 2014

യുഎസ് പ്രതിരോധ ചെലവ് കുറക്കാന്‍ ഒരുങ്ങുന്നൂ.... സൈനികബലം കുറയാക്കാനും വിമാനങ്ങളുടെ എണ്ണവും വെട്ടിച്ചുരുക്കാനും നീക്കം...

യുഎസ് രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പുള്ള സ്ഥിതിയിലേക്ക് ചുരുക്കാനും ടാങ്കുകളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നിലവില്‍ വന്ന പോര്‍ വിമാനങ്ങള്‍ ഒഴിവാക്കാനും യുഎസ് തീരുമാനിച്ചു. പ്രതിരോധ ചെലവ് കുറക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു. 1940ലെ അംഗബലത്തിന് സമാനമായ രീതിയിലേക്ക് സൈന്യത്തെ എത്തിക്കുക എന്നതാണ് യുഎസ്സിന്റെ പദ്ധതി. ശീതയുദ്ധകാലത്ത് യൂറോപ്പിലേക്ക് സോവിയറ്റ് അധിനിവേശം ഉമണ്ടായാല്‍ ടാങ്കര്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുണ്ടാക്കിയ 10 പോര്‍ വിമാനങ്ങളാണ് പൂര്‍ണ്ണമായും ഒഴിവാക്കുന്നത്.



0 comments:

Post a Comment