ആദ്യകാല സിനിമ നിര്‍മ്മാതാവും ഗാനരചയിതാവുമായ രാമന്‍ നമ്പിയത്ത് അന്തരിച്ചു. 90 വയസ്സായിരുന്നു. ഒറ്റപ്പാലം അനങ്ങനടിയിലെ നമ്പിയത്ത് വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ ദീര്‍ഘകാലമായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മകനും കുടുംബത്തിനും ഒപ്പമായിരുന്നു താമസം. ഗാനഗന്ധര്‍വന്‍ യേശുദാസിന് ആദ്യമായി സിനിമയില്‍ പാടാന്‍ അവസരം നല്‍കിയത് രാമന്‍ നമ്പിയത്തായിരുന്നു. അദ്ദേഹത്തിന്റെ കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് യേശുദാസ് ആദ്യമായി പിന്നണി പാടിയത്. രണ്ടു വര്‍ഷം അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.
Wednesday, February 26, 2014
ചലച്ചിത്ര നിര്‍മ്മാതാവും ഗാനരചയിതാവുമായ രാമന്‍ നമ്പിയത്ത് അന്തരിച്ചു.
ആദ്യകാല സിനിമ നിര്‍മ്മാതാവും ഗാനരചയിതാവുമായ രാമന്‍ നമ്പിയത്ത് അന്തരിച്ചു. 90 വയസ്സായിരുന്നു. ഒറ്റപ്പാലം അനങ്ങനടിയിലെ നമ്പിയത്ത് വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ ദീര്‍ഘകാലമായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മകനും കുടുംബത്തിനും ഒപ്പമായിരുന്നു താമസം. ഗാനഗന്ധര്‍വന്‍ യേശുദാസിന് ആദ്യമായി സിനിമയില്‍ പാടാന്‍ അവസരം നല്‍കിയത് രാമന്‍ നമ്പിയത്തായിരുന്നു. അദ്ദേഹത്തിന്റെ കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് യേശുദാസ് ആദ്യമായി പിന്നണി പാടിയത്. രണ്ടു വര്‍ഷം അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)

0 comments:
Post a Comment