Tuesday, February 25, 2014

പെരുമ്പാവൂര്‍ കുന്നത്തുനാട് താലൂക്ക് എന്‍ .എസ്. എസ്. യൂണിയന്റെ നേതൃത്വത്തില്‍ മന്നംസമാധിദിനം ആചരിച്ചു




പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ മന്നം സമാധി ദിനം ആചരിച്ചു. നാമസങ്കീര്‍ത്തനം, പുഷ്പാര്‍ച്ചന എന്നിവ നടന്നു. യൂണിയന്‍ പ്രസിഡന്റ് പി.എസ്. രാജന്‍, സെക്രട്ടറി പി.ജി. രാജഗോപാല്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

0 comments:

Post a Comment