Wednesday, February 26, 2014

ഇന്നത്തെ 27-2-2014 (1189 കുംഭം 15) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (27-2-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 27-2-2014 (1189 കുംഭം 15 )

ഇന്ന് മഹാശിവരാത്രിയും പ്രദോഷവും ആകുന്നു. 

നക്ഷത്രം: തിരുവോണം (രാത്രി 12.14.20 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ അവിട്ടം)

കൂറ് (രാശി): മകരക്കൂര്‍, രാശ്യാധിപന്‍
രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)

ആഴ്ച: വ്യാഴം

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ത്രയോദശി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.12 - 12.34 & 12.38 - 1.00.

കൃത്യം മദ്ധ്യാഹ്നം: 12 മണി, 36 മിനിട്ട്, 11 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 2.04 മുതല്‍ 3.33 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്) 

തിരുവോണം - ചില പ്രധാന വിവരണം:
********************************
ഗണം: ദേവഗണം
നക്ഷത്രദേവത: മഹാവിഷ്ണു
നക്ഷത്രദേവതാമന്ത്രം: "ഓം വിഷ്ണവേ നമ:"
മൃഗം: കുരങ്ങ്
പക്ഷി: കോഴി
വൃക്ഷം: എരുക്ക്
നാമാക്ഷരം: 'എ'
മന്ത്രാക്ഷരം: 'വാ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ഗണനം: കൊല്ലം-ജില്ല
By: https://www.facebook.com/uthara.astrology
**********************************************

0 comments:

Post a Comment