വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടത്-വലത് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി കെഎസ്ആര്‍ടിസി ബസ്സുകള്‍ നാളെ നിശ്ചലമാകുന്നത്. പെന്‍ഷന്‍ കുടിശ്ശിക സംബന്ധിച്ച് തീരുമാനമാകാത്തതിനാലാണ് ഇടത്‌വലത് യൂണിയനുകള്‍ നാളെ പണിമുടക്ക് പ്രഖ്യാപിച്ചത്.
0 comments:
Post a Comment