Monday, February 24, 2014

സ്വര്‍ണ്ണ വില കുറഞ്ഞു ; പവന് 22,720 രൂപ..

സ്വര്‍ണ്ണ വില നേരിയ തോതില്‍ കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22720 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയാണ് കുറവുണ്ടായത്. 2840 രൂപയാണ് ഗ്രാമിന്റെ ഇപ്പോഴത്തെ വില.





0 comments:

Post a Comment