വള്ളിക്കുന്ന്: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും 17ന് നേറ്റീവ് എ.യു.പി. സ്‌കൂളില്‍ നടക്കും. വണ്ടൂര്‍ ശങ്കരാശ്രമത്തിലെ സ്വാമി പരമാനന്ദപുരി ആധ്യാത്മിക ക്ലാസെടുക്കും. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ വള്ളിക്കുന്ന് കരയോഗം ഭാരവാഹികളുമായി 13ന് മുമ്പായി ബന്ധപ്പെടണം. ഫോണ്‍: 9747840735.
Tuesday, August 5, 2014
വള്ളിക്കുന്ന് എന്‍ .എസ് .എസ് കുടുംബസംഗമം നടക്കും
വള്ളിക്കുന്ന്: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും 17ന് നേറ്റീവ് എ.യു.പി. സ്‌കൂളില്‍ നടക്കും. വണ്ടൂര്‍ ശങ്കരാശ്രമത്തിലെ സ്വാമി പരമാനന്ദപുരി ആധ്യാത്മിക ക്ലാസെടുക്കും. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ വള്ളിക്കുന്ന് കരയോഗം ഭാരവാഹികളുമായി 13ന് മുമ്പായി ബന്ധപ്പെടണം. ഫോണ്‍: 9747840735.
Subscribe to:
Post Comments (Atom)

0 comments:
Post a Comment