ചങ്ങനാശ്ശേരി: താലൂക്ക് എന്‍.എസ്.എസ്. യൂണിയനില്‍ പുതിയതായി രൂപവത്ക്കരിച്ച ഇത്തിത്താനം 5604-ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉദ്ഘാടനവും കരയോഗതല എന്‍.എസ്.എസ്. ശതാബ്ദിമേളയുടെ ഉദ്ഘാടനവും എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും യൂണിയന്‍ പ്രസിഡന്റുമായ ഹരികുമാര്‍ കോയിക്കല്‍ നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് പി.ബി.ദാസപ്പന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് വി.ജി.ഭാസ്‌കരന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന്‍ നായര്‍, എം.എസ്.എസ്.എസ്.താലൂക്ക് സെക്രട്ടറി എം.ശ്രീകുമാര്‍, യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ പ്രൊഫ. എസ്.നാരായണന്‍ നായര്‍, പി.എം.ചന്ദ്രശേഖരന്‍ നായര്‍, കരയോഗം സെക്രട്ടറി വി.എം.സജിമോന്‍, കരയോഗം ട്രഷറര്‍ കെ.എസ്.സരല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു
Friday, August 1, 2014
ചങ്ങനാശ്ശേരി താലൂക്ക് എന്‍ .എസ് .എസ് . യൂണിയനില്‍ പുതിയതായി രൂപവത്ക്കരിച്ച ഇത്തിത്താനം കരയോഗം ഉദ്ഘാടനം ചെയ്തു
ചങ്ങനാശ്ശേരി: താലൂക്ക് എന്‍.എസ്.എസ്. യൂണിയനില്‍ പുതിയതായി രൂപവത്ക്കരിച്ച ഇത്തിത്താനം 5604-ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉദ്ഘാടനവും കരയോഗതല എന്‍.എസ്.എസ്. ശതാബ്ദിമേളയുടെ ഉദ്ഘാടനവും എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും യൂണിയന്‍ പ്രസിഡന്റുമായ ഹരികുമാര്‍ കോയിക്കല്‍ നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് പി.ബി.ദാസപ്പന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് വി.ജി.ഭാസ്‌കരന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന്‍ നായര്‍, എം.എസ്.എസ്.എസ്.താലൂക്ക് സെക്രട്ടറി എം.ശ്രീകുമാര്‍, യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ പ്രൊഫ. എസ്.നാരായണന്‍ നായര്‍, പി.എം.ചന്ദ്രശേഖരന്‍ നായര്‍, കരയോഗം സെക്രട്ടറി വി.എം.സജിമോന്‍, കരയോഗം ട്രഷറര്‍ കെ.എസ്.സരല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു
Subscribe to:
Post Comments (Atom)

0 comments:
Post a Comment