റാന്നി: 665-ാം നമ്പര്‍ ഇടക്കുളം എന്‍.എസ്.എസ്. കരയോഗ വാര്‍ഷിക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് എം.എന്‍. ഗോപിനാഥന്‍നായര്‍ അധ്യക്ഷതവഹിച്ചു. യൂണിയന്‍ സെക്രട്ടറി വി. ഷാബു, വി.കെ. രാധാകൃഷ്ണന്‍നായര്‍, പി.ആര്‍, രവീന്ദ്രന്‍നായര്‍, പി.എന്‍. രാജപ്പന്‍നായര്‍, അനില്‍കുമാര്‍, കെ. രാമകൃഷ്ണപിള്ള, കെ. ഹരീന്ദ്രന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കരയോഗത്തിന്റെ എന്‍ഡോവ്‌മെന്റുകളും സ്‌കോളര്‍ഷിപ്പുകളും യൂണിയന്‍ പ്രസിഡന്റ് വിതരണംചെയ്തു.
Sunday, August 3, 2014
റാന്നി എന്‍ .എസ് .എസ് .കരയോഗ വാര്‍ഷിക സമ്മേളനം ഉദ്ഘാടനംചെയ്തു
റാന്നി: 665-ാം നമ്പര്‍ ഇടക്കുളം എന്‍.എസ്.എസ്. കരയോഗ വാര്‍ഷിക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് എം.എന്‍. ഗോപിനാഥന്‍നായര്‍ അധ്യക്ഷതവഹിച്ചു. യൂണിയന്‍ സെക്രട്ടറി വി. ഷാബു, വി.കെ. രാധാകൃഷ്ണന്‍നായര്‍, പി.ആര്‍, രവീന്ദ്രന്‍നായര്‍, പി.എന്‍. രാജപ്പന്‍നായര്‍, അനില്‍കുമാര്‍, കെ. രാമകൃഷ്ണപിള്ള, കെ. ഹരീന്ദ്രന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കരയോഗത്തിന്റെ എന്‍ഡോവ്‌മെന്റുകളും സ്‌കോളര്‍ഷിപ്പുകളും യൂണിയന്‍ പ്രസിഡന്റ് വിതരണംചെയ്തു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment