കൊച്ചി: കണയന്നൂര്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗത്തിന്റെ പി.എസ്.സി. പരീക്ഷാ പരിശീലനം കാലടി സംസ്‌കൃത സര്‍വകലാശാല വി.സി. ഡോ. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഡയറക്ടര്‍ ബോര്‍ഡംഗം എം.എം. ഗോവിന്ദന്‍കുട്ടി അധ്യക്ഷത വഹിച്ചു. കാക്കനാട് ഐ.എം.ജി. ഫാക്കല്‍റ്റിയംഗം പി.പി. അജിമോന്‍, യൂണിയന്‍ സെക്രട്ടറി രഞ്ജിത് എസ്. മേനോന്‍, എച്ച്.ആര്‍. വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ എം. രഞ്ജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

0 comments:
Post a Comment