കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് എന്‍.എസ്.എസ്. റിസോഴ്‌സ് സെന്ററിന്റെ കീഴില്‍ കരയോഗങ്ങളില്‍ രൂപവത്കൃതമായിട്ടുള്ള എച്ച്.ആര്‍.സെല്ലുകളുടെ പ്രവര്‍ത്തനോദ്ഘാടനം താലൂക്ക് യൂണിയന്‍ പ്രിസിഡന്റ് എന്‍.വി.അയ്യപ്പന്‍ പിള്ള നിര്‍വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി കെ.ആര്‍.രാജന്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാ യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. വി.ലളിതമ്മ, താലൂക്ക് എച്ച്.ആര്‍.സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ബി.രാധാകൃഷ്ണന്‍, യൂണിയന്‍ സെക്രട്ടറി വി.സോമന്‍ നായര്‍, ബി.ശ്രീകുമാര്‍, വി.ആര്‍.സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. താലൂക്കിലെ 140 കരയോഗങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരും പങ്കെടുത്തു.
Sunday, August 3, 2014
കരുനാഗപ്പള്ളി എന്‍ .എസ് .എസ് . ഹ്യൂമന്‍ റിസോഴ്‌സ് സെല്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് എന്‍.എസ്.എസ്. റിസോഴ്‌സ് സെന്ററിന്റെ കീഴില്‍ കരയോഗങ്ങളില്‍ രൂപവത്കൃതമായിട്ടുള്ള എച്ച്.ആര്‍.സെല്ലുകളുടെ പ്രവര്‍ത്തനോദ്ഘാടനം താലൂക്ക് യൂണിയന്‍ പ്രിസിഡന്റ് എന്‍.വി.അയ്യപ്പന്‍ പിള്ള നിര്‍വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി കെ.ആര്‍.രാജന്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാ യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. വി.ലളിതമ്മ, താലൂക്ക് എച്ച്.ആര്‍.സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ബി.രാധാകൃഷ്ണന്‍, യൂണിയന്‍ സെക്രട്ടറി വി.സോമന്‍ നായര്‍, ബി.ശ്രീകുമാര്‍, വി.ആര്‍.സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. താലൂക്കിലെ 140 കരയോഗങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരും പങ്കെടുത്തു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment