കൊണ്ടാഴി: എന്‍.എസ്.എസ്. കരയോഗം ശതാബ്ദി സമ്മേളനം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.പി. മുരളീധരന്‍ അധ്യക്ഷനായി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.
ഡോ. സജീവ്, രാമകൃഷ്ണന്‍, പ്രകാശ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.എന്‍. ഉണ്ണി(പ്രസി.), കെ. രാധാകൃഷ്ണന്‍ (വൈസ് പ്രസി. ), പി. ഗോവിന്ദന്‍കുട്ടി (സെക്ര.), അജീഷ് കടമ്പാട്ട് (ജോ. സെക്ര.), വി.പി. സുധീര് !(ഖജാ.), കോമളം മോഹന്‍ !(കണ്‍വീനര്‍ വനിതാസമാജം) എന്നിവരെ തിരഞ്ഞെടുത്തു.






0 comments:
Post a Comment