തിരുവല്ല: ഓതറ 567-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ശതാബ്ദി സമ്മേളനം ആഗസ്ത് മൂന്നിന് എന്‍.എസ്.എസ്. ടി.ടി.ഐ. ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍ പിള്ള ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് രാഹുല്‍രാജ് അധ്യക്ഷത വഹിക്കും. അവാര്‍ഡ് ദാനം, സ്‌കോളര്‍ഷിപ്പ്, ധനസഹായ വിതരണം എന്നിവയും നടക്കും.
Friday, August 1, 2014
തിരുവല്ല ഓതറ കരയോഗം ശതാബ്ദി സമ്മേളനം നടക്കും
തിരുവല്ല: ഓതറ 567-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ശതാബ്ദി സമ്മേളനം ആഗസ്ത് മൂന്നിന് എന്‍.എസ്.എസ്. ടി.ടി.ഐ. ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍ പിള്ള ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് രാഹുല്‍രാജ് അധ്യക്ഷത വഹിക്കും. അവാര്‍ഡ് ദാനം, സ്‌കോളര്‍ഷിപ്പ്, ധനസഹായ വിതരണം എന്നിവയും നടക്കും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment