കൂറ്റനാട്: പെരിങ്ങോട് എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികസമ്മേളനം യൂണിയന്‍ സെക്രട്ടറി എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. കുട്ടിനാരായണന്‍ അധ്യക്ഷനായി. എന്‍. ചന്ദ്രശേഖരന്‍, ഷഡാനന്ദന്‍, ഗോപാലന്‍നായര്‍, ജ്യോതികൃഷ്ണ, ദാമോദരമേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ഷിക സര്‍വകലാശാലാ അധ്യാപിക ഡോ. ഗിരിജ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ഉപഹാരസമര്‍പ്പണം നടത്തി. ബാലസമാജം പ്രസിഡന്റായി നന്ദിനിയെയും സെക്രട്ടറിയായി വി. സൗമ്യയെയും ട്രഷററായി ലക്ഷ്മി ശശിധരനെയും തിരഞ്ഞെടുത്തു.






0 comments:
Post a Comment