ഹരിപ്പാട് : തുലാംപറമ്പ് വടക്ക് 670-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിലെ 232-ാം നമ്പര്‍ വനിതാസമാജത്തിന്റെ പരിധിയിലെ സ്വയംസഹായ സംഘങ്ങളുടെ വാര്‍ഷികയോഗം നടന്നു. എന്‍.എസ്.എസ്. ട്രഷററും യൂണിയന്‍ പ്രസിഡന്റുമായ ഡോ. എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. പ്രതിനിധി സഭാംഗങ്ങളായ ടി.എസ്. ഗോപിനാഥന്‍ നായര്‍, എ.സന്തോഷ്‌കുമാര്‍, യൂണിയന്‍ കമ്മിറ്റി അംഗം ഗോപാലകൃഷ്ണപിള്ള, കരയോഗം സെക്രട്ടറി ആര്‍. മുരളീധരന്‍ നായര്‍ ,വനിതാസമാജം പ്രസിഡന്റ് പ്രൊഫ. കുസുമകുമാരി, സെക്രട്ടറി ശ്രീദേവി, കോ-ഓര്‍ഡിനേറ്റര്‍ സുശീല അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
Monday, August 4, 2014
ഹരിപ്പാട് തുലാംപറമ്പ് എന്‍. എസ്. എസ്. കരയോഗത്തിലെ സ്വയംസഹായ സംഘങ്ങളുടെ വാര്‍ഷികയോഗം നടന്നു
ഹരിപ്പാട് : തുലാംപറമ്പ് വടക്ക് 670-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിലെ 232-ാം നമ്പര്‍ വനിതാസമാജത്തിന്റെ പരിധിയിലെ സ്വയംസഹായ സംഘങ്ങളുടെ വാര്‍ഷികയോഗം നടന്നു. എന്‍.എസ്.എസ്. ട്രഷററും യൂണിയന്‍ പ്രസിഡന്റുമായ ഡോ. എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. പ്രതിനിധി സഭാംഗങ്ങളായ ടി.എസ്. ഗോപിനാഥന്‍ നായര്‍, എ.സന്തോഷ്‌കുമാര്‍, യൂണിയന്‍ കമ്മിറ്റി അംഗം ഗോപാലകൃഷ്ണപിള്ള, കരയോഗം സെക്രട്ടറി ആര്‍. മുരളീധരന്‍ നായര്‍ ,വനിതാസമാജം പ്രസിഡന്റ് പ്രൊഫ. കുസുമകുമാരി, സെക്രട്ടറി ശ്രീദേവി, കോ-ഓര്‍ഡിനേറ്റര്‍ സുശീല അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment