ആലുവ: എന്‍.എസ്.എസ് ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് എന്‍.എസ്.എസ് എടത്തല കരയോഗം കുഞ്ചാട്ടുകരയില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു. യോഗത്തില്‍ എന്‍.എസ്.എസ് പ്രസിഡന്റ് കെ.സി.കൃഷ്ണന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സമുദായ നേതാക്കളും, രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
Tuesday, August 5, 2014
ആലുവ എന്‍ .എസ് .എസ് എടത്തല കരയോഗം കുഞ്ചാട്ടുകരയില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു
ആലുവ: എന്‍.എസ്.എസ് ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് എന്‍.എസ്.എസ് എടത്തല കരയോഗം കുഞ്ചാട്ടുകരയില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു. യോഗത്തില്‍ എന്‍.എസ്.എസ് പ്രസിഡന്റ് കെ.സി.കൃഷ്ണന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സമുദായ നേതാക്കളും, രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment