ആലക്കോട്: ശിവശക്തി എന്‍.എസ്.എസ്. കരയോഗം രാമായണമാസം ആചരിച്ചു. കുട്ടികള്‍ക്കായി പ്രശ്‌നോത്തരിമത്സരവും നടത്തി. ഇടവെട്ടി കരയോഗം മുന്‍ പ്രസിഡന്റ് ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യപാരായണം രാജീവ് കുരീക്കാട്ടില്‍ നിര്‍വഹിച്ചു. തിടനാട് കാരൂര്‍ ശാരദാമ്മ രാമായണകഥ പറയുകയും പ്രശ്‌നോത്തരി നടത്തുകയും ചെയ്തു. പ്രസിഡന്റ് രമേഷ് കുമാര്‍, സെക്രട്ടറി കെ.എസ്.ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tuesday, August 5, 2014
ആലക്കോട് ശിവശക്തി എന്‍ .എസ് .എസ് . കരയോഗം രാമായണമാസാചരണവും പ്രശ്‌നോത്തരിയും നടത്തി
ആലക്കോട്: ശിവശക്തി എന്‍.എസ്.എസ്. കരയോഗം രാമായണമാസം ആചരിച്ചു. കുട്ടികള്‍ക്കായി പ്രശ്‌നോത്തരിമത്സരവും നടത്തി. ഇടവെട്ടി കരയോഗം മുന്‍ പ്രസിഡന്റ് ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യപാരായണം രാജീവ് കുരീക്കാട്ടില്‍ നിര്‍വഹിച്ചു. തിടനാട് കാരൂര്‍ ശാരദാമ്മ രാമായണകഥ പറയുകയും പ്രശ്‌നോത്തരി നടത്തുകയും ചെയ്തു. പ്രസിഡന്റ് രമേഷ് കുമാര്‍, സെക്രട്ടറി കെ.എസ്.ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)

0 comments:
Post a Comment