കൊണ്ടോട്ടി: ഏറനാട് എന്‍.എസ്.എസ് കരയോഗം യൂണിയന്‍ കൊണ്ടോട്ടി മേഖലാസമ്മേളനം കിഴിശ്ശേരിയില്‍ നടന്നു. മുകുന്ദപുരം താലൂക്ക് യൂണിയന്‍ ഭരണസമിതിയംഗം ആര്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.
എസ്.ബി. വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത സ്ഥിരം സമിതിയധ്യക്ഷ ടി. വനജ, പി.എ. ശിവദാസന്‍ നായര്‍, വി.പി. ഉണ്ണികൃഷ്ണന്‍, പി.ടി. ശിവശങ്കരന്‍, സി.പി. രാജേന്ദ്രന്‍, പി.ടി. രാമദാസ്, പി.കെ. ശിവദാസ്, സി. സുരേന്ദ്രക്കുറുപ്പ്, പി. സോമസുന്ദരന്‍ നായര്‍, വിളയില്‍ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:
Post a Comment