ചെങ്ങന്നൂര്‍: ആലക്കോട് 2970-ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗം ശതാബ്ദി സമ്മേളനം നടത്തി. എന്‍.എസ്.എസ്. ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍.സുകുമാരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിന്റെ ഭാഗമായി കുടുംബസംഗമം, വിദ്യാഭ്യാസ പുരസ്‌കാര വിതരണം, സ്‌കോളര്‍ഷിപ്പ് വിതരണം, ഡയറക്ടറി പ്രകാശനം എന്നിവ നടന്നു. കരയോഗം പ്രസിഡന്റ് കെ.ബാലരാമപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി.കെ.മോഹന്‍ദാസ് വിദ്യാഭ്യാസ പുരസ്‌കാരങ്ങളും സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു.
കരയോഗം സെക്രട്ടറി രവീന്ദ്രനാഥന്‍പിള്ള, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.നാരായണന്‍നായര്‍, വാര്‍ഡ് മെമ്പറും വനിതാ സമാജം വൈസ് പ്രസിഡന്റുമായ ശ്രീകുമാരി, കരയോഗം വൈസ് പ്രസിഡന്റ് അച്യുതന്‍പിള്ള, വനിതാ സമാജം സെക്രട്ടറി സുഭദ്ര എസ്.നായര്‍, കരയോഗം ട്രഷറര്‍ കെ.ആര്‍.കെ.നായര്‍, ജോ.സെക്രട്ടറി സോമശേഖരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:
Post a Comment