Wednesday, January 22, 2014

എസ്. ഗുപ്തന്‍ നായര്‍ പുരസ്‌കാരം ഇത്തവണ പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍ക്ക്.



ശ്രി. പന്മന രാമചന്ദ്രന്‍ നായരേ ഈ വര്‍ഷത്തെ  എസ്. ഗുപ്തന്‍ നായര്‍ പുരസ്‌കാരത്തിനു തിരെഞ്ഞെടുത്തു. ഫെബ്രുവരി 6നു മന്ത്രി ശ്രി K.M മാണി പരസ്കാരം സമ്മാനിക്കും.

0 comments:

Post a Comment