Wednesday, January 8, 2014

കുടുംബസംഗമം നടത്തി !!!






കായംകുളം: പു
ള്ളിക്കണക്ക് 1247-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബസംഗമവും ആധ്യാത്മിക പഠനകേന്ദ്രവും എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. 

കരയോഗം പ്രസിഡന്റ് പി. രാമചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിച്ചു. അരവിന്ദാക്ഷന്‍ പിള്ള, ജി. രവീന്ദ്രന്‍ പിള്ള, കെ.ജെ. അജിത്കുമാര്‍, പി.സി. സുകുമാരപിള്ള, കെ. ഷാജി, ശാരദ, അനിത, കെ. രാമചന്ദ്രക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു. 

0 comments:

Post a Comment